Kerala Agriculture - Important Points (Malayalam)



ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും ഉപജീവനമാർഗ്ഗം കൃഷി ആയതിനാൽ കൃഷിയും അനുബന്ധ മേഖലകളും കേരള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമാണ്കേരളത്തിലെ ജനസാദ്രത വളരെ ഉയർന്നതാണ്. അതിനാൽ തന്നെ നമ്മൾ മറ്റു സംസഥാനങ്ങളെ ഭക്ഷ്യ വസ്തുക്കൾക്കു വേണ്ടി ആശ്രയിക്കുന്നു.



കൃഷിയെയും കാര്ഷികമേഖലകളെ കുറിച്ചുള്ള അറിവുകൾമത്സര പരീക്ഷകളിൽ വളരെ നിർണായകമാണ്കേരളത്തിലെ കാർഷിക ഉത്പന്നങ്ങൾകാർഷിക രീതികൾകേരത്തിലെ മണ്ണുകൾകാർഷിക ഗവേഷണ സ്ഥാപങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ നിന്നും ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് താഴെ ഉൾപെടുത്തിയിരുക്കുന്നത്.




KERALA AGRICULTURE



             1.     കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം

                              മണ്ണുത്തി 

2.     തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യുട്ട് സ്ഥിതിചെയ്യുന്നത് 
കാസർകോഡ്

3.     വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്ന പച്ചക്കറി കൃഷിയാണ് 
ട്രാക്ക് ഫാമിങ്

4.     പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണിനം  
കറുത്ത മണ്ണ്





5.     കേരളത്തിൽ പരുത്തി കൃഷി ചെയുന്ന പ്രദേശം  
ചിറ്റൂർ,  പാലക്കാട്

6.     നെൽകൃഷിക്ക് അനുയോജ്യമായ മണ്ണിനം  
എക്കൽ മണ്ണ്

7.     റബർ കൃഷിക്ക് അനുയോജ്യമായ മണ്ണിനം  
ലാറ്ററൈറ്റ് മണ്ണ്

8.     ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയറുവർഗ്ഗം 
സോയാബീൻ

9.     കേരളത്തിൽ മരച്ചീനി കൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ് 
വിശാഖം തിരുനാൾ

10. മണ്ണിൻറെ അമ്ല വീര്യം കുറക്കാൻ ഉപയോഗിക്കുന്നത്  
                    കുമ്മായം

11. ഇന്ത്യയിലാദ്യമായി റബർകൃഷി തുടങ്ങിയത്  
                    കേരളത്തിൽ

12. TxD, DxT തെങ്ങുകൾ വികസിപ്പിച്ചെടുത്തത് എവിടെയാണ് 
                    കാസർകോഡ്തോട്ടവിള ഗവേഷണ കേന്ദ്രം

13. കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് പ്ലോട്ട് 
                    പൊന്മുടി

14. ഇന്ത്യയിലെ ആദ്യ തേക്ക് തോട്ടം  
                    കനോലി പ്ലോട്ട് (നിലമ്പൂർ)

15. ഇന്ത്യയിലെ ഏക കറുവാ തോട്ടം  
                    അഞ്ചരക്കണ്ടി,  കണ്ണൂർ

16. യൂണിവേഴ്‌സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിള  
                    പരുത്തി

17. ഇന്ത്യയിൽ ആദ്യമായി കാപ്പി കൃഷി കൊണ്ടുവന്നത്   
                    അറബികൾ

18. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന വിള   
                    കൂർക്ക

19. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയുന്ന വിളകൾ  
                    തെങ്ങ്റബർനെല്ല്





20. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന നാണ്യ വിള  
                    നാളികേരം

21. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന കിഴങ്ങ് വിള  
                    മരച്ചീനി

22. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന ഭക്ഷ്യ വിള  
                    നെല്ല്

23. കേരളത്തിലെ ഏറ്റവും വലിയ രാസവള നിർമ്മാണ ശാല 
                    ഫാക്ട് (FACT)

24. പന്നിയൂർ കുരുമുളക് ഉത്പാദിപ്പിക്കുന്ന കാർഷിക ഗവേഷണ തോട്ടം സ്ഥിതിചെയ്യുന്നത് 
                    കണ്ണൂർ

25. ലക്ഷദ്വീപ് ഓർഡിനറിലക്ഷദ്വീപ് മൈക്രോകൊച്ചിൻ ചൈന എന്നിവ ഏത് കാർഷിക ഇനമാണ്  
                    തെങ്ങ്

26. മണ്ഡരി രോഗം ബാധിക്കുന്നത്   
                    തെങ്ങിനെ (വൈറസ് ആണ് കാരണം)

27. കാറ്റുവീഴ്ച ഏത് വിളയെ ബാധിക്കുന്ന രോഗമാണ് 
                    തെങ്ങ്

28. തെങ്ങിൻറെ കൂമ്പ് ചീയലിന് കാരണം  
                    ഫംഗസ്

29. കേരളത്തിലെ നാളികേര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല  
                    കോഴിക്കോട്

30. മൊസൈക്ക് രോഗം ഏത് വിളയെ ബാധിക്കുന്ന രോഗമാണ് 
                    പുകയിലമരച്ചീനി

31. മഹാളി രോഗം ഏത് വിളയെ ബാധിക്കുന്ന രോഗമാണ് 
                    കവുങ്ങ്

32. ഭൗമസൂചികാ പദവി ലഭിച്ച കേരളത്തിലെ ഔഷധ നെല്ലിനങ്ങൾ 
                    നവരഗന്ധകശാല

33. കേരളത്തിൽ ഉപ്പിൻറെ സാന്നിധ്യം ഉള്ളിടങ്ങളിൽ കൃഷിചെയ്യുന്ന അത്യുല്പാദനശേഷിയുള്ള നെല്ലിനം 




                    ഏഴോം

34. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത നെല്ലിനമാണ് 
                    കാർത്തിക

35. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത നെല്ലിനങ്ങൾ 
                    അശ്വതിരോഹിണിഅന്നപൂർണത്രിവേണി

36. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന സീസൺ 
                    മുണ്ടകൻ കാലം

37. ഖാരിഫ് വിളകൾ വിതയ്ക്കുന്ന കാലം 
                    ജൂൺ-ജൂലൈ (വിളവെടുപ്പ് സെപ്റ്റംബർ-ഒക്ടോബർ)

38. പ്രധാന ഖാരിഫ് വിളകൾ 
                    നെല്ല്ചോളംപരുത്തിജോവർബജ്‌ററാഗിചണംഎള്ള്നിലക്കടല

39. റാബി വിളകൾ വിതയ്ക്കുന്ന കാലം 
                    ഒക്ടോബർ-ഡിസംബർ (വിളവെടുപ്പ് ഏപ്രിൽ-മെയ്)

40. പ്രധാന ഖാരിഫ് വിളകൾ 
                    ഗോതമ്പ്ബാർലികടുക്പയർ വർഗ്ഗങ്ങൾ

41. മഞ്ഞുകാല കൃഷി രീതിയാണ് 
                    റാബി

42. വേനൽകാല കൃഷി രീതിയാണ് 
                    സയ്ദ്

43. പ്രധാന സയ്ദ് വിളകൾ 
                    പച്ചക്കറികളും പഴവർഗ്ഗങ്ങളും

44. പുളി ഇന്ത്യയിൽ കൊണ്ടുവന്നത് 
                    അറബികൾ

45. റബർമരച്ചീനിപുകയിലപപ്പായകൈതച്ചക്ക എന്നിവ ഇന്ത്യയിലെത്തിച്ചത് 
                    പോർച്ചുഗീസുകാർ

46. കേരളത്തിൽ കൃഷി യോജ്യമല്ലാത്ത കിഴങ്ങുവർഗ്ഗം 
                    ഉരുളക്കിഴങ്ങ്