LDC MOCK TEST - 1
LDC 2020 തയ്യാറെടുപ്പിനുള്ള ഓൺലൈൻ മാതൃക പരീക്ഷ, ചോദ്യങ്ങളും ഉത്തരങ്ങളും. കേരള PSC മുൻകാലങ്ങളിൽ ചോദിച്ചതും ഇനി ചോദിയ്ക്കാൻ സാധ്യതയുള്ളതുമായ ചോദ്യങ്ങളാണ് ഈ ടെസ്റ്റിൽ ഉൾപെടുത്തിയിരുക്കുന്നത് . ഉദ്യാഗാർത്ഥികൾ വളരെ ശ്രദിച്ചു വേണം ഓരോന്നിൻറെയും ഉത്തരം രേഖപ്പെടുത്താൻ.
ആകെ 20 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം, നെഗറ്റീവ് മാർക് ഇല്ല. ഓരോ ചോദ്യത്തിനും 15 സെക്കൻഡ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ടെസ്റ്റിനെ അവസാനം സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ മാർക്കും, ഓരോ ചോദ്യത്തിൻറെയും ശരിയായ ഉത്തരങ്ങളും കാണാം. സ്വയം വിലയിരുത്തി മുന്നേറുക.
Subject: General
No of Questions: 20
Time for one question: 15 seconds
The score for one question: 1 Mark
After finishing you can check your final score and review your answer.