തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മേജർ വെള്ളയാണി ദേവി ക്ഷേത്രത്തിൽ അവസരം. ഹിന്ദുമതത്തിൽ വിശ്വകർമ വിഭാഗത്തിൽപ്പെട്ട കൊല്ലൻ സമുദായത്തിൽ പെട്ടവർക്ക് അവസരം. ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത:
പ്രായപരിധി:
അപേക്ഷകൻ 18 വയസ്സിനും 55 വയസ്സിനും ഇടയിൽ ഉള്ളവരായിരിക്കണം. അതായത് ഉദ്യോഗാർത്ഥികൾ 1/1/2002 നും 1/ 1 /1981 ഇടയിൽ ജനിച്ചവരായിരിക്കണം.
അപേക്ഷാഫീസ്:
ഈ തസ്തികയിലേക്ക് ഉള്ള അപേക്ഷാഫീസ് 200 രൂപ. ഫീസുകൾ അടക്കേണ്ടത് ഓൺലൈൻ വഴിയാണ്.
അപേക്ഷിക്കേണ്ട രീതി:
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും ആയി ഔദ്യോഗിക വെബ്സൈറ്റായ ഇതിൽ നോക്കുക. അപേക്ഷാഫീസ് 200 രൂപ അടക്കേണ്ടതും ഈ വെബ്‌സൈറ്റിൽ ആണ്. അപേക്ഷകർ അപേക്ഷിക്കുന്നതിനു മുമ്പ് നോട്ടിഫിക്കേഷൻ വിശദമായി വായിച്ചു മനസ്സിലാക്കുക. നോട്ടിഫിക്കേഷന്റെ ലിങ്ക് താഴെ തന്നിട്ടുണ്ട്.
IMPORTANT DATE:
അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 6
Notification : Click here
To apply : Click Here
Official website : Click here
N.B: The information given above is correct but if any error has found, we will not responsible for it. To verify all details about above post/job we request you please visit only official website related to this notification and read carefully it’s communique, which is given above by the name of Important Links. The date(s) may vary.